പോലീസിനെ ആക്രമിച്ച് രക്ഷപെട്ട പ്രതികളിലൊരാള്‍ പിടിയിലായി

September 4, 2020

പാരിപ്പളളി:പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പ്രതികളിലൊരാള്‍ പിടിയിലായി. പുലിക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ കുട്ടന്‍ എന്ന ജിത്തു(20) വാണ് പിടിയിലായത്. ഉത്രാട ദിവസം രാത്രി 11 മണിയോടെ പരവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരുമ്പുഴ യക്ഷിക്കാവ് കോളനിയില്‍ നിന്ന് മൂന്ന് പ്രതികളെ കസ്റ്റഡുയിലെടുക്കുമ്പോഴാണ് …