സോണിയ ഗാന്ധിയെക്കുറിച്ചുള്ള പ്രസ്താവന, ഘട്ടര്‍ എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കണം: കോൺഗ്രസ്

October 14, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 14: പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവനയിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനെതിരെ തിങ്കളാഴ്ച ആഞ്ഞടിച്ച കോൺഗ്രസ്, രാജ്യത്തെ എല്ലാ സ്ത്രീകളെയും അപമാനിച്ചതിന് ഘട്ടര്‍ ക്ഷമ ചോദിക്കണമെന്ന് പറഞ്ഞു. കോൺഗ്രസ് ഇടക്കാല മേധാവി സോണിയ ഗാന്ധിക്കെതിരെയും …