
രണ്ടില്‍ ഒന്ന് ജയിച്ച് മുകുള്‍ സങ്മ; സഹോദരനു തോല്‍വി
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ ഭാഗ്യം പരീക്ഷിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സങ്മയ്ക്ക് ഒരു മണ്ഡലത്തില്‍ ജയവും മറ്റൊന്നില്‍ പരാജയവും. സഹോദരനും മുന്‍മന്ത്രിയുമായ സെനിത് സങ്മയ്ക്കു സിറ്റിങ് സീറ്റില്‍ തോല്‍വി. തിക്രില്ല, സോങ്‌സാക് മണ്ഡലങ്ങളിലാണ് സങ്മ …
രണ്ടില്‍ ഒന്ന് ജയിച്ച് മുകുള്‍ സങ്മ; സഹോദരനു തോല്‍വി Read More