
റിപ്പോര്‍ട്ട്
നഴ്‌സായ മലയാളി യുവാവ് അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 18, 2021
വെക്‌സ്‌ഫോര്‍ഡ് : അയര്‍ലണ്ടില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34)യാണ് മരിച്ചത്.കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ താമസിക്കുന്ന സോൾസൺ 17-1-2021 ഞായറാഴ്ച മുതൽ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു. സ്റ്റാഫ് നഴ്‌സായിരുന്ന സോള്‍സണ്‍...
Read full story









