യുപിയില്‍ കാമുകന്റെ വിവാഹ ചടങ്ങിനിടെ പരാതിയുമായി മലയാളി പെൺകുട്ടി

ലക്നൗ: യുപിയില്‍ കാമുകന്റെ വിവാഹം ചടങ്ങിനിടെ കേരളത്തില്‍ നിന്നുള്ള കാമുകിയുടെ അപ്രതീക്ഷിത പ്രവേശം. ഷേർപൂർ സ്വദേശിയായ ദില്‍ബറിനെ തേടിയാണ് മലയാളി പെണ്‍കുട്ടി എത്തിയത്. സഹരൻപൂരില്‍ 2024 ഡിസംബർ 10 ചൊവ്വാഴ്ചയാണ് സംഭവമെന്ന് ദേശീയ മാദ്ധ്യങ്ങള്‍ റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ഫർണിച്ചർ കടയില്‍ …

യുപിയില്‍ കാമുകന്റെ വിവാഹ ചടങ്ങിനിടെ പരാതിയുമായി മലയാളി പെൺകുട്ടി Read More

സ്തനാർബുദം ; പുതിയ ചികിത്സാ രീതി വികസിപ്പിച്ച്‌ മലയാളി ഡോക്ടർമാർ

കൊച്ചി: കീമോതെറാപ്പിക്കുശേഷവും സ്തനാർബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനു പുതിയ ചികിത്സാ രീതി വികസിപ്പിച്ച്‌ മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം സർജന്മാരായ ഡോ. ടി.എസ്. സുബി, ഡോ. ആനന്ദ് എബിൻ, റേഡിയോളജിസ്റ്റ് …

സ്തനാർബുദം ; പുതിയ ചികിത്സാ രീതി വികസിപ്പിച്ച്‌ മലയാളി ഡോക്ടർമാർ Read More

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ നിഷാദിന്‍റെ മകൻ മുഹമ്മദ് ഷാമില്‍ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം ജീർണിച്ച നിലയില്‍ ആയിരുന്നു. കൂട്ടുകാർ …

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍ Read More

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു.

പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന …

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു. Read More

പ്രവാസികളുടെ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തും: മന്ത്രി പി. രാജീവ്

പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകളും മാറ്റും. ഇതിനായി രൂപീകരിച്ച കമ്മിറ്റി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. …

പ്രവാസികളുടെ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തും: മന്ത്രി പി. രാജീവ് Read More

മുംബൈയില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു

മുംബൈ ; ഓണ്‍ലൈന്‍ വായ്‌പയെടുത്തതിനെ തുടര്‍ന്ന്‌ കടത്തിലായ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു. തലശേരി സ്വദേശി അനുഗ്രഹ്‌(22) ആണ്‌ ആത്മഹത്യ ചെയ്‌തത്‌. മഹാരാഷ്ട്രയിലെ പൂനയിലാണ്‌ സംഭവം. പണമിടപാട്‌ സ്ഥാപനം യുവാവിന്റെ മോര്‍ഫ്‌ ചെയ്‌ത നഗ്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളുടെ നമ്പരിലേക്ക്‌ അയച്ചതിനുപിന്നാലെയാണ്‌ യുവാവ്‌ …

മുംബൈയില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു Read More

അന്തര്‍ദേശിയ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരം നേടി മലയാളി താരം ശ്രീജേഷ്

ലൗസന്നെ: അന്തര്‍ദേശിയ ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്.)2020/2021 സീസണിലെ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യംകൊണ്ട് സമ്പന്നമായിരുന്നു പുരസ്‌കാര പട്ടിക. ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം …

അന്തര്‍ദേശിയ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരം നേടി മലയാളി താരം ശ്രീജേഷ് Read More

രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ. 22/08/21 ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികൾ മടങ്ങിയെത്തിയതായാണ് സൂചന. എന്നാൽ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി …

രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ Read More

36 മലയാളികൾ കാബൂളിൽ കുടുങ്ങി; അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനിലെ കാബൂളിൽ കുടുങ്ങിയത് 36 മലയാളികൾ. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി 17/08/21 ചൊവ്വാഴ്ച രാവിലെ ഇതുസംബന്ധിച്ച് നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കി. ഇതിനായുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക വിദേശകാര്യ മന്ത്രാലയത്തിന് കത്ത് …

36 മലയാളികൾ കാബൂളിൽ കുടുങ്ങി; അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി Read More

താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ മലയാളികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍; പങ്കുവച്ച് ശശി തരൂർ

കാബൂൾ: താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ മലയാളികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കാബൂള്‍ പിടിച്ചടക്കിയശേഷം താലിബാന്‍ തീവ്രവാദികള്‍ സന്തോഷം പങ്കിടുന്നതിന്റെ ദൃശ്യങ്ങളിലാണ് മലയാളം വാക്കുകള്‍ അവ്യക്തമായി കേള്‍ക്കുന്നത്. ‘സംസാരിക്കട്ടെ’ എന്നു പറയുന്നതായാണ് മനസിലാക്കാനാകുന്നത്. അങ്ങനെ പറയണമെങ്കില്‍ ആ കൂട്ടത്തില്‍ രണ്ട് …

താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ മലയാളികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍; പങ്കുവച്ച് ശശി തരൂർ Read More