ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത് ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി ബിജി ടോമി

ന്യൂ ഡല്‍ഹി: ഡല്‍ഹി സംസ്ഥാനത്ത് ആദ്യഡോസ് വാക്‌സിന്‍ സ്വീകര്ച്ചത് എല്‍എന്‍ജെപിയിലെ നേഴ്‌സിംഗ് ഓഫീസര്‍ ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി ബിജി ടോമി. വാക്‌സിന്‍ കുത്തിവച്ചത് മലയാളി നഴ്‌സായ ഷിബി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,ആരോഗ്യമന്ത്രി സത്യേന്തര്‍ ജയിന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു …

ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത് ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി ബിജി ടോമി Read More

പ്രഥമ യുവ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി ഡോ. അജിത് പരമേശ്വരന്‍

ബംഗളൂരു: ഇറ്റലിയിലെ വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ യുവശാസ്ത്ര പുരസ്‌കാരത്തി‌ന് മലയാളി അര്‍ഹനായി . മലപ്പുറം സ്വദേശിയായ ഡോക്ടര്‍ അജിത് പരമേശ്വരനാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് …

പ്രഥമ യുവ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി ഡോ. അജിത് പരമേശ്വരന്‍ Read More

എറണാകുളം സ്വദേശി ഒമാനില്‍ വെച്ച് ഹദയാഘാതംമൂലം മരിച്ചു

മസ്‌ക്കത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന റഫീഖ് കോലോത്തുംപറമ്പില്‍(55) ആണ് മരിച്ചത്. വാഹന യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 2020 ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മരിച്ചത്. മസ്‌ക്കത്തില്‍ ഹമരിയയിലെ അല്‍ഫജര്‍ അല്‍ബാസിം നാഷണല്‍ എല്‍.എല്‍.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്‌വയിലേക്കുളള …

എറണാകുളം സ്വദേശി ഒമാനില്‍ വെച്ച് ഹദയാഘാതംമൂലം മരിച്ചു Read More

കണ്ണാം തുമ്പീ പോരാമോ ഔസേപ്പച്ചൻ വീണ്ടും അതേ പാട്ടുമായി.

കൊച്ചി: മലയാളികളുടെ പ്രിയ ഗാനം ‘കണ്ണാംത്തുമ്പി പോരാമോ’ പുതിയ ആസ്വാദന മികവുമായി എത്തുന്നു. ആധുനിക സാങ്കേതിക മികവില്‍ കവര്‍ അപ്പ് ഒരുക്കി പ്രശ്‌സ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് ഗാനം അവതരിപ്പിക്കുന്നത്. 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഈ ഗാനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുക്കിയ കവര്‍ …

കണ്ണാം തുമ്പീ പോരാമോ ഔസേപ്പച്ചൻ വീണ്ടും അതേ പാട്ടുമായി. Read More

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി സി അഷ്‌റഫാണ് മരിച്ചത്. അഷ്റഫ് കോ- ഓപ്പറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു. അതേസമയം കുവൈത്തില്‍ പുതുതായി 1048 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ …

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. Read More

ജിദ്ദയില്‍ മലപ്പുറം സ്വദേശി ഹസ്സന്‍ മരിച്ചത് കോവിഡ് മൂലമെന്ന് സ്ഥിരീകരണം

ഡല്‍ഹി: സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 56കാരനായ ഇദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് ലക്ഷണങ്ങളോടെ മരിച്ചത്. സ്രവ പരിശോധനയുടെ ഫലം പോസിറ്റീവായതോടെ മരണകാരണം കൊവിഡ് ബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ …

ജിദ്ദയില്‍ മലപ്പുറം സ്വദേശി ഹസ്സന്‍ മരിച്ചത് കോവിഡ് മൂലമെന്ന് സ്ഥിരീകരണം Read More

മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിന് ഇരയായ മലയാളി ചെന്നൈയിലെത്തി

ആലപ്പുഴ മാര്‍ച്ച് 3: മലേഷ്യയില്‍ തൊഴിലുടമയുടെ കൊടിയ പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി തിരികെ നാട്ടിലേക്ക്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് സ്വദേശി ഹരിദാസന്‍ ചെന്നൈയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. മലേഷ്യയില്‍ ബാര്‍ബര്‍ …

മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിന് ഇരയായ മലയാളി ചെന്നൈയിലെത്തി Read More

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് മലയാളിയുടെ കത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 13: നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഈ ജോലി ഏറ്റെടുക്കാം എന്ന് അറിയിച്ച് ജയിലിലേക്ക് കത്തുകള്‍ അയക്കുന്നത്. ഇതില്‍ മലയാളികളും ഉണ്ടെന്നാണ് …

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് മലയാളിയുടെ കത്ത് Read More