മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും രാജിവെച്ച് മലയാളി അധ്യാപകന്‍; നിരന്തര ജാതിവിവേചനമെന്ന് ആക്ഷേപം

July 2, 2021

ചെന്നൈ: ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് മലയാളി അധ്യാപകന്‍. ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായിരുന്ന വിപിന്‍ പിയാണ് 01/07/21 വ്യാഴാഴ്ച രാജിവെച്ചത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വിപിന്‍. 2019ലാണ് വിപിന്‍ …