പരുന്ത് ഭീഷണി. എന്തുചെയ്യണമെന്നറിയാതെ പ്രദേശവാസികള്‍

August 26, 2020

കാരയ്ക്കാട് : മളക്കുഴ പഞ്ചായത്തിലെ ഐരിമുട്ടത്ത് തെക്കേതില്‍ കുടുംബത്തിലെ കൃഷ്ണന്‍കുട്ടിക്കും സമീപത്തെ എട്ടോളം വീടുകളിലെ കുട്ടികള്‍ക്കും പരുന്തില്‍ നിന്നും ഭീഷണി. പരുന്ത് എപ്പോള്‍ വേണമെങ്കിലും കുട്ടികളെ റാഞ്ചാമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടികളെ പുറത്തിറക്കാതെ വീടിനകത്തുതന്നെ ആക്കി ഭീതിയോടെ കഴിയുകയാണ് പ്രദേശ …