മാവോയിസ്റ്റ് ബന്ധം വയനാട്ടില്‍ ശക്തമാകുന്നു

January 21, 2020

മേപ്പാടി ജനുവരി 21: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് ബന്ധം ശക്തമാകുന്നു. കഴിഞ്ഞ ബുധനാഴ്ച അട്ടമലയില്‍ റിസോര്‍ട്ടിന് നേരെ ആക്രമണം നടത്തിയത് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉള്‍പ്പെട്ട സംഘമാണെന്ന് പോലീസിന് സൂചന കിട്ടി. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രാദേശിക പിന്തുണയും …