മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും.
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഇന്ന് 2024 നവംബർ 25 ന്അ ധികാരമേല്‍ക്കും .മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഒരുതരത്തിലുള്ള …
മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും. Read More