മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ജനുവരി 29ന്

മു​ബൈ: വി​മാ​ന അ​പ​ക​ട​ത്തി​ൽ മരിച്ച മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ബാ​രാ​മ​തി​യി​ൽ ന​ട​ക്കും. . അ​ജി​ത് പ​വാ​റ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ത​ല്‍​ക്ഷ​ണം മ​രി​ച്ചു. പൈ​ല​റ്റി​ന് റ​ണ്‍​വേ കൃ​ത്യ​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​തെ പോ​യ​താ​ണ് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു വ്യ​ക്ത​മാ​ക്കി​യ​ത്.

ഡി​ജി​സി​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു

വി​മാ​നാ​പ​ക​ട​ത്തി​ൽ ഡി​ജി​സി​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. വി​മാ​നം വാ​ട​ക​യ്ക്ക് ന​ൽ​കി​യ വി​എ​സ്ആ​ർ ക​മ്പ​നി ഓ​ഫീ​സി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​രാ​മ​തി​യി​ലെ അ​പ​ക​ട സ്ഥ​ല​ത്തും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →