റിപ്പോര്‍ട്ട്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്

By ന്യൂസ് ഡെസ്ക് November 26, 2019
മുംബൈ നവംബര്‍ 26: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ചൊവ്വാഴ്ച ഉച്ചയോടെ രാജിവെച്ചിരുന്നു. വൈകിട്ട് മാധ്യമങ്ങളെ കണ്ട് ഫഡ്നാവിസ് രാജിക്കാര്യം...
Read full story
റിപ്പോര്‍ട്ട്

ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അജിത് പവാര്‍

By ന്യൂസ് ഡെസ്ക് November 26, 2019
മുംബൈ നവംബര്‍ 26: മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ശനിയാഴ്ച രാവിലെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാര്‍ സ്ഥാനം രാജിവച്ചു. ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന്ശേഷമാണ് പവാറിന്‍റെ രാജി....
Read full story
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍

By ന്യൂസ് ഡെസ്ക് November 26, 2019
മുംബൈ നവംബര്‍ 26: മഹാരാഷ്ട്രയില്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വീട്ടില്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ...
Read full story
ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി. രഹസ്യബാലറ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണമെന്നും നടപടിക്രമം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി. പ്രോടെം സ്പീക്കര്‍...
Read full story
ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. വിശ്വാസവോട്ടെടുപ്പിനായി 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതിയില്‍ ഉയര്‍ത്തിയ വാദം. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന...
Read full story
ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു വിധി പറയുന്നതിനായി കോടതി ഹര്‍ജികള്‍...
Read full story
ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ഒരു ചോദ്യം സഭയില്‍ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ ഇനി ചോദ്യങ്ങള്‍...
Read full story
മുംബൈ നവംബര്‍ 23: മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും...
Read full story
ന്യൂഡല്‍ഹി നവംബര്‍ 12: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിലപാടറിയിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്ന...
Read full story
മുംബൈ നവംബര്‍ 12: തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ അനിശ്ചിത്വം തുടരുന്നതിനാല്‍ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ എന്നിവര്‍ ശരത് പവാറുമായി ചര്‍ച്ച...
Read full story