സമസ്തയുടെ മദ്‌റസകളില്‍ എല്ലാ ക്ലാസുകളിലും പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനം
ചേളാരി (മലപ്പുറം): സമസ്തയുടെ മദ്‌റസകളില്‍ എല്ലാ ക്ലാസുകളിലും പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനമായി. ഒന്നുമുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളിലും ഓള്‍പ്രൊമോഷന്‍ നല്‍കാനാണ് പ്രവത്തകസമിതിയുടെ തീരുമാനം. അഞ്ച്, ഏഴ്, 10, 12 ഉള്‍പ്പെടെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്കും ഓള്‍പ്രൊമോഷന്‍ ബാധകമാണ്. സമസ്തയുടെ തീരുമാനമനുസരിച്ച് …
സമസ്തയുടെ മദ്‌റസകളില്‍ എല്ലാ ക്ലാസുകളിലും പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനം Read More