മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി നാളെ പ്രധാനമന്ത്രി ‘സ്വാനിധി സംവാദ് ‘ നടത്തും

ന്യൂ ഡൽഹി: മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 9) ‘സ്വാനിധി  സംവാദ് ‘ കൂടിക്കാഴ്ച  നടത്തും. കോവിഡ്  19 മൂലം പ്രതിസന്ധിയിലായ പാവപ്പെട്ട തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന്റെ  ഭാഗമായി, 2020 ജൂണ്‍ …

മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി നാളെ പ്രധാനമന്ത്രി ‘സ്വാനിധി സംവാദ് ‘ നടത്തും Read More

13 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുളത്തിൽ മുക്കിക്കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ റാത്ലാമിൽ 13 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം കുളത്തിൽ മുക്കിക്കൊന്നു. റാത്ലാമിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗുർജാർപാഡ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് …

13 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുളത്തിൽ മുക്കിക്കൊന്നു Read More

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം: പരാതിക്കാരിയെ വിവാഹം ചെയ്യുന്നതിന് പ്രതിക്ക് ജാമ്യം നല്‍കി കോടതി

ഇന്‍ഡോര്‍: വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്യുന്നതിന് ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഈ കൗതുകം നിറഞ്ഞ കേസ് കൈകാര്യം ചെയ്തത്. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് എസ്.കെ. അവാസ്തി പ്രതിയ്ക്ക് ജാമ്യം …

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം: പരാതിക്കാരിയെ വിവാഹം ചെയ്യുന്നതിന് പ്രതിക്ക് ജാമ്യം നല്‍കി കോടതി Read More

ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്ന് മുതല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ഡല്‍ഹിയിലും ചത്തീസ്ഗഡിലും …

ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും Read More

മധ്യപ്രദേശില്‍ 57 കാരനെയും മകനെയും അയല്‍ക്കാര്‍ അടിച്ചു കൊന്നു

മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയില്‍ 57 കാരനെയും മകനെയും അയല്‍ക്കാര്‍ വടികൊണ്ട് അടിച്ചു കൊന്നു. മണല്‍കഴുകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദേശരാജ് (57), ഗുലാബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ബനിയാനി ഗ്രാമത്തില്‍ ശനിയാഴ്ച(27-06-30) രാത്രിയാണ് …

മധ്യപ്രദേശില്‍ 57 കാരനെയും മകനെയും അയല്‍ക്കാര്‍ അടിച്ചു കൊന്നു Read More

ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ മധ്യപ്രദേശില്‍ വെടിവച്ചുകൊന്നു, ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ മധ്യപ്രദേശില്‍ വെടിവച്ചുകൊന്നു. വിശ്വഹിന്ദു പരിഷത്തിനു കീഴില്‍ ‘ഗോ രക്ഷാ’ പ്രസ്ഥാനത്തിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. വേറെ രണ്ടുപേരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരത്തുള്ള പിപാറിയ നഗരത്തിലാണ് …

ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ മധ്യപ്രദേശില്‍ വെടിവച്ചുകൊന്നു, ദൃശ്യങ്ങള്‍ പുറത്ത് Read More