
റിപ്പോര്‍ട്ട്
മൃതശരീരം എലികള്‍ കടിച്ചുപറിച്ചു, ജനം ക്ഷുഭിതരായി
By ന്യൂസ് ഡെസ്ക്
•
September 22, 2020
ഇന്‍ഡോര്‍ : കോവിഡ് ബാധിച്ച് മരിച്ച ആളുടെ ശരീരം എലികള്‍ കടിച്ചു എന്ന പരാതിയുമായി ബന്ധുക്കള്‍. മദ്ധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം സെപ്തംബര്‍ 21 ന് തിങ്കളാഴ്ച ഇന്‍ഡോര്‍ യൂണിക്ക് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച നവിന്ചന്ദ് ജയിന്‍(84)...
Read full story










