‘കായിക ഗ്രാമം ഞങ്ങളിലൂടെ’@ മടവൂർ എൽ.പി.എസ്

November 25, 2022

കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച ‘കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി. ജോയി എം. എല്‍. എ അധ്യക്ഷനായിരുന്നു. …

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു

October 7, 2021

തിരുവനന്തപുരം: വര്‍ക്കലയിലെ കുടവൂര്‍, മടവൂര്‍ വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിലേക്ക്. മടവൂര്‍ വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ എട്ട്ന് വൈകിട്ട് മൂന്നു മണിക്കും കുടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലു മണിക്കും റവന്യു മന്ത്രി …

വീട്‌ കയറി അക്രമിച്ചതായി പരാതി

June 21, 2021

മടവൂര്‍; വ്യാജ മദ്യ വാറ്റ്‌ സംഘം വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. മടവൂര്‍ സീമന്തപുരം ഗിരിജാ ഭവനില്‍ ബെന്‍സി ലാലി(45)നും കുടുംബത്തിനുമാണ്‌ ആക്രമണമുണ്ടായത്‌. വ്യാജ മദ്യ വില്‍പ്പനയും വാറ്റും നടത്തുന്ന സംഘത്തെക്കുറിച്ച്‌ പോലീസിലും എക്‌സൈസിലും അറിയിച്ചെന്ന്‌ ആരോപിച്ചാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ പരാതി …