ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി. സുപ്രിം കോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി. ഇക്കഴിഞ്ഞ ഓഗസ്റ്റ് …

ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി Read More

ഇഡി ഹർജിക്കെതിരെ തടസ ഹർജിയുമായി എം ശിവശങ്കർ സുപ്രീം കോടതിയിൽ : തനിക്ക് പറയാനുളളത് കൂടി കേൾക്കണമെന്ന് ആവശ്യം

ദില്ലി: സ്വർണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹർജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ശിവശങ്കർ ഹർജിയിൽ …

ഇഡി ഹർജിക്കെതിരെ തടസ ഹർജിയുമായി എം ശിവശങ്കർ സുപ്രീം കോടതിയിൽ : തനിക്ക് പറയാനുളളത് കൂടി കേൾക്കണമെന്ന് ആവശ്യം Read More

സന്തോഷ്‌ ട്രോഫി ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന്‌ ഒഴിഞ്ഞുമാറി ശിവശങ്കര്‍

തിരുവനന്തപുരം : നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തില്‍ വിവാദം മുറുകവെ മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം ശിവശങ്കര്‍. സന്തോഷ്‌ ട്രോഫി വിജയികളായ കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ്‌ കായിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചടങ്ങിലെ മുഖ്യസംഘാടകനുമായ ശിവശങ്കര്‍ വിട്ടുനിന്നത്‌. നിയമസഭയിലെ …

സന്തോഷ്‌ ട്രോഫി ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന്‌ ഒഴിഞ്ഞുമാറി ശിവശങ്കര്‍ Read More

അനുമതിയില്ലാതെ ആത്മകഥ പ്രസിദ്ദീകരിച്ച എം ശിവശങ്കറിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ്‌ വകുപ്പ് അന്വെഷണം ആരംഭിച്ചു.

കൊച്ചി : മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതിന്‌ സ്വര്‍ണകടത്തുകേസിലെ പ്രതിയും മുതിര്‍ന്ന സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥനുമായ എം ശിവശങ്കറിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ്‌ വകുപ്പ്അന്വെഷണം ആരംഭിച്ചു. അന്വേഷണ ഏജന്‍സികളുടെയും അഡീഷണല്‍ സോളിസ്‌റ്റര്‍ ജനറലിന്റെയും വിശ്വാസ്യതയെ ചേദ്യം ചെയ്യുന്ന രീതിയിലാണ്‌ പുസ്‌തകത്തിന്റെ …

അനുമതിയില്ലാതെ ആത്മകഥ പ്രസിദ്ദീകരിച്ച എം ശിവശങ്കറിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ്‌ വകുപ്പ് അന്വെഷണം ആരംഭിച്ചു. Read More

ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി: മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ള വിമർശനങ്ങൾ

തിരുവനന്തപുരം: ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ള വിമർശനങ്ങൾ.ചില കാര്യങ്ങളെക്കുറിച്ച് പുസ്തകത്തിൽ ശക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞതാണ് ശരി. വിമർശിക്കപ്പെടുന്നവർക്ക് പ്രത്യേക പകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സർക്കാർ …

ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി: മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ള വിമർശനങ്ങൾ Read More

നിര്‍ണായക വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്‌ മാധ്യമങ്ങള്‍ക്കുമുന്നില്‍. ശിവശങ്കര്‍ എഴുതി പ്രകാശിപ്പിച്ച പുസിതകമാണ്‌ സ്വപ്‌ന സുരേഷിനെ പ്രകോപിപ്പിച്ചത്‌. അതില്‍ സ്വപ്‌നയെക്കുറിച്ചുളള എഴുത്തുകള്‍ കണ്ടാണ്‌ സ്വപ്‌ന പ്രകോപിതയായത്‌. അതില്‍ ഏറ്റവും പ്രധാനമായി സ്വപ്‌ന ചൂണ്ടിക്കാണിച്ചത്‌. താന്‍ ജയിലിലായിരുന്നപ്പോള്‍ തിനിക്കുമുന്നിലെത്തിയ പത്രങ്ങളെക്കുറിച്ചാണ്‌. …

നിര്‍ണായക വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷ്‌ Read More

ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഐഫോണ്‍ നല്‍കി താന്‍ ചതിച്ചെന്ന വാദം തെറ്റാണെന്ന്‌ സ്വപ്‌ന സുരേഷ്‌. യുഎഇ കോണ്‍ഡസുലേറ്റിലെ ഇടപാടുകള്‍ ശിവശങ്കറിന്‌ അറിയാമെന്നും സ്‌പേസ്‌ പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത്‌ അദ്ദേഹമാണെന്നും സ്വപ്‌ന വ്യക്തമാക്കി. ശിവശങ്കറിന്റെ പുസ്‌തകത്തില്‍ തന്റെ …

ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്‌ Read More

സ്‌പേസ് പാർക്കിലെ നിയമനം: സർക്കാർ കണ്ടെത്തലുകളെ പോലും തള്ളി ശിവശങ്കർ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ സ്‌പേസ് പർക്കിലെ നിയമനത്തിൽ ഒരു പങ്കുമില്ലെന്ന ശിവശങ്കറിന്റെ ആത്മകഥയിലെ വാദം സർക്കാർ കണ്ടെത്തലുകളെ കൂടി തള്ളിക്കളയുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌പേസ് പാർക്ക് നിയമനത്തിൽ ശിവശങ്കറിന് വീഴ്ച പറ്റിയതായി …

സ്‌പേസ് പാർക്കിലെ നിയമനം: സർക്കാർ കണ്ടെത്തലുകളെ പോലും തള്ളി ശിവശങ്കർ Read More

സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ എം ശവശങ്കറിന്‌ ക്ലീന്‍ചിറ്റ്‌

തിരുവനന്തപുരം മുന്‍ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‌ സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ ക്ലീന്‍ചിറ്റ്‌ നല്‍കി റിപ്പോര്‍ട്ട്‌. സ്‌പ്രിംഗ്ലര്‍ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ സമിതിയാണ്‌ റിപ്പോര്‍ട്ടുനല്‍കിയത്‌.കരാറില്‍ വിഴ്‌ചകളുണ്ടായിരുന്നെങ്കിലും ശിവശങ്കറിന്‌ ഗൂഡലക്ഷ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും കരാറില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും …

സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ എം ശവശങ്കറിന്‌ ക്ലീന്‍ചിറ്റ്‌ Read More

സ്വര്‍ണ കളളക്കടത്തുകേസില്‍ എല്ലാവിവരങ്ങളും എം ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍

തിരുവനന്തപുരം : കാര്‍ഗോ കോംപ്ലക്‌സില്‍ കളളക്കടത്ത്‌ സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ തടഞ്ഞുവച്ചതുമുതല്‍ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസ്‌ ആരോപിച്ചു. കസ്‌റ്റംസ്‌ കേസില്‍ നല്‍കിയ നോട്ടീസിലാണ്‌ ഈ ആരോപണം ഉളളത്‌. സന്തോഷ്‌ …

സ്വര്‍ണ കളളക്കടത്തുകേസില്‍ എല്ലാവിവരങ്ങളും എം ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ Read More