
ഗതാഗതവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എം. മുകേഷ് എംഎൽഎ.
കൊല്ലം : കൊല്ലം നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയിലാണ്. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യങ്ങളുളള കെട്ടിടം കൊല്ലം ഡിപ്പോയ്ക്ക് ആവശ്യമാണ്. കെട്ടിടനിർമാണത്തിനായി ഫണ്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പിന് കത്ത് നൽകിയെന്നും മുകേഷ് പറയുന്നു. …
ഗതാഗതവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എം. മുകേഷ് എംഎൽഎ. Read More