കൊച്ചി: എറണാകുളത്ത് നവംബർ 15 ന് ഗ്യാസ് ഏജൻസികളുടെ സൂചന പണിമുടക്ക്. വൈപ്പിൻ കുഴിപ്പിള്ളിയിലെ വനിതാ ഗ്യാസ് ഏജൻസിയിൽ നടന്ന ആക്രമണത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലയിലെ ഗ്യാസ് ഏജൻസികൾ സംയുക്തമായി ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. ഇന്ന് ജില്ലയിൽ...
Read full story
ന്യൂഡല്‍ഹി: വാണിജ്യ ഉപയോഗത്തിനുള്ള എല്‍.പി.ജി. സിലിണ്ടറുകളുടെ വിലയില്‍ 91.5 രൂപയുടെ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. വിലക്കുറവ് നിലവില്‍വന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു തീരുമാനം. നിലവില്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള...
Read full story
ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കൂട്ടി
റിപ്പോര്‍ട്ട്

ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കൂട്ടി

By ന്യൂസ് ഡെസ്ക് October 6, 2021
തിരുവനന്തപുരം: പാചക വാതക വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വർഷം ഗാർഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ്...
Read full story
കൊച്ചി ഡിസംബര്‍ 21: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് നാട്ടുകാര്‍. നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ നിര്‍മ്മാണസ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 200ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചാല്‍...
Read full story
ത്രിപുരയ്ക്ക് ബംഗ്ലാദേശില്‍ നിന്ന് എല്‍പിജി
റിപ്പോര്‍ട്ട്

ത്രിപുരയ്ക്ക് ബംഗ്ലാദേശില്‍ നിന്ന് എല്‍പിജി

By ന്യൂസ് ഡെസ്ക് October 11, 2019
അഗർത്തല ഒക്ടോബർ 11: ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ബംഗ്ലാദേശ്, ത്രിപുരയ്ക്ക് എല്‍പിജി കയറ്റുമതി ചെയ്യാമെന്ന് സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ന് പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിലൂടെ റോഡ് മാർഗം ത്രിപുരയ്ക്ക് ഇപ്പോൾ അസമിൽ നിന്ന് എൽപിജി ലഭിക്കുന്നുണ്ടെന്നും ഇപ്പോൾ...
Read full story