ലോക്ഡൗണില്‍ വില്‍ക്കാതെപോയ ടിക്കറ്റിന് 80 ലക്ഷം രൂപ; വില്‍പനക്കാരന്‍ അലവിയെ ഭാഗ്യം തുണച്ചു
വണ്ടൂര്‍: ലോക്ഡൗണില്‍ വിറ്റുപോകാത്ത ടിക്കറ്റിന് സമ്മാനം അടിച്ചത് 80 ലക്ഷം രൂപ. മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങല്‍ സ്വദേശി അലവിയെയയാണ് ഭാഗ്യം തുണച്ചത്. കഴിഞ്ഞ ദിവസംനടന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ 80 ലക്ഷം സ്വന്തമായത് ലോട്ടറി വില്‍പനക്കാരനായ ഇദ്ദേഹത്തിന്. മാര്‍ച്ച് 22നു നടക്കേണ്ടിയിരുന്ന …
ലോക്ഡൗണില്‍ വില്‍ക്കാതെപോയ ടിക്കറ്റിന് 80 ലക്ഷം രൂപ; വില്‍പനക്കാരന്‍ അലവിയെ ഭാഗ്യം തുണച്ചു Read More