ലോകമാതൃഭാഷാ വാരാചരണം ഉദ്ഘാടനം ചെയ്തു

February 26, 2020

അങ്കമാലി ഫെബ്രുവരി 26: മലയാളം ഐക്യവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെയും ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ലോക മാതൃഭാഷാ വാരാചരണം റോജി.എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ …