സ്ത്രീകളുടെയും കുട്ടികളുടെയും ഭീതിയകന്നു; ബ്ലാക്ക്മാനെ നാട്ടുകാര്‍ പിടികൂടി.

May 18, 2020

തിരുവമ്പാടി: സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിവന്ന ബ്ലാക്ക്മാന്‍ പിടിയില്‍. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. തിരുവമ്പാടി കൂമ്പാറയില്‍ ടിപ്പര്‍ ഡ്രൈവറായ മഞ്ചേരി സ്വദേശി പ്രിന്‍സ് റഹ്മാനെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടിയത്. മലയോരമേഖല നീണ്ടനാളായി ഭയപ്പാടിലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പേടിപ്പിക്കുന്നതിലായിരുന്നു ബ്ലാക്ക്മാന്‍ ലഹരി കണ്ടെത്തിയിരുന്നത്. …