എം.എല്‍.എസിനേക്കാള്‍ മികച്ചത് സൗദി ലീഗ്: റൊണാള്‍ഡോ
ലിസ്ബണ്‍: അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ എം.എല്‍.എസിനേക്കാള്‍ മികച്ചതാണു സൗദി പ്രൊ ലീഗെന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എം.എല്‍.എസ്. ക്ലബ് ഇന്റര്‍ മിയാമിയില്‍ ചേര്‍ന്ന ലയണല്‍ മെസിയെ ഉന്നം വച്ചാണ് ക്രിസ്റ്റിയാനോയുടെ പരാമര്‍ശം. താനിനി യൂറോപ്യന്‍ ഫുട്‌ബോളിലേക്കു മടങ്ങില്ല. യൂറോപ്പിലേക്കുള്ള വാതില്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. …
എം.എല്‍.എസിനേക്കാള്‍ മികച്ചത് സൗദി ലീഗ്: റൊണാള്‍ഡോ Read More