വയനാട് ജില്ലയില്‍ ലൈഫ് മിഷന്‍; സെപ്റ്റംബര്‍ 9 വരെ അപേക്ഷ സമര്‍പ്പിക്കാം

August 27, 2020

വയനാട്: ജില്ലയില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണദോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ ഒന്‍പത് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെയും കാലവര്‍ഷക്കെടുതിയുടെയും പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയത്. ഭൂമിയുള്ള ഭവന രഹിതരില്‍ 18,156 പേരും ഭൂരഹിത ഭവന രഹിതരില്‍ 3,657 …