തൃശ്ശൂർ: കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ

തൃശ്ശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട്  ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി വിലയിരുത്താൻ സന്ദർശനം നടത്തിയതായിരുന്നു മന്ത്രി. ജില്ലാ കലക്ടർ ഹരിത …

തൃശ്ശൂർ: കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ Read More

തൃശ്ശൂർ: കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ

തൃശ്ശൂർ: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. മൂന്ന് നിലകളിലായാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. ഇതിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി. ആറു മാസത്തിനുള്ളിൽ മുഴുവൻ നിർമാണവും പൂർത്തീകരിക്കാനാവുമെന്നാണ് …

തൃശ്ശൂർ: കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ Read More

സുപ്രീംകോടതിയെ അഭിനന്ദിച്ച് അഞ്ചാം ക്ലാസുകാരിയുടെ കത്ത്; സമ്മാനവുമായി ജസ്റ്റിസ് രമണ

ന്യൂഡല്‍ഹി: ഓക്‌സിജന്‍ വിതരണത്തിനും അതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് കാണിച്ച് കോവിഡ് കാലത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ തൃശൂര്‍ സ്വദേശിനിയായ പത്ത് വയസുകാരിക്ക് അഭിനന്ദനവുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. തൃശൂര്‍ കേന്ദ്രീയ …

സുപ്രീംകോടതിയെ അഭിനന്ദിച്ച് അഞ്ചാം ക്ലാസുകാരിയുടെ കത്ത്; സമ്മാനവുമായി ജസ്റ്റിസ് രമണ Read More

ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, വി.ഡി സതീശന് അഭിനന്ദനങ്ങള്‍; രമേശ് ചെന്നിത്തല, ആശംസകൾ നേർന്ന് മുല്ലപ്പള്ളിയും

തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു …

ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, വി.ഡി സതീശന് അഭിനന്ദനങ്ങള്‍; രമേശ് ചെന്നിത്തല, ആശംസകൾ നേർന്ന് മുല്ലപ്പള്ളിയും Read More

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ രാജ്ഭവനിലെത്തി. ഗവർണറെ കണ്ടു. 15/05/21 ശനിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ് ഭവനിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് …

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു Read More

മുംബൈ: തടവിൽ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം, ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായി തലോജാ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം. ഇടത് കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കണ്ണിന്റെ കാഴ്ച …

മുംബൈ: തടവിൽ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം, ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി Read More

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തെഴുതി

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് -19 പകർച്ചവ്യാധി പടരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര പഞ്ചായത്തീ  രാജ്  മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും  കത്തയച്ചു.  കോവിഡ് 19 നെ ചെറുക്കുന്നതിന്, നും നേതൃത്വം നൽകുന്നതിനും പഞ്ചായത്തുകൾ / ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംവേദനക്ഷമമാക്കാനും …

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തെഴുതി Read More

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ്; മാലിന്യം കുറക്കാന്‍ കലക്ടറുടെ കത്ത്

കണ്ണൂർ: ഇലക്ഷന്‍ കാലത്ത് ഉണ്ടാവുന്ന മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടി കലക്ടറുടെ കത്ത്.  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ 5420 ടണ്‍ മാലിന്യങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണ ബോര്‍ഡുകളും ബാനറുകളും  കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാലിന്യമുണ്ടാക്കുന്നത് ഭക്ഷണം …

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ്; മാലിന്യം കുറക്കാന്‍ കലക്ടറുടെ കത്ത് Read More

കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം ജനുവരി 23: സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ യുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. രോഗബാധയുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും …

കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു Read More

ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ജനുവരി 2: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. രാജ്യനിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ പറയുന്നു. സന്ദേശം …

ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി Read More