മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം: കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...
Read full story
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ന്‍റെ വി​​​ധി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി ജ​​​ഡ്ജി​​​മാ​​​ര്‍ക്ക​​​ട​​​ക്കം ഊ​​​മ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത് എ​​​റ​​​ണാ​​​കുളം പ​​​ള്ളി​​​മു​​​ക്കി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നാ​​​ണെന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നാ​​​ണ് ക​​​ത്ത് പോ​​​സ്റ്റ് ചെ​​​യ്ത​​​ത്. മാ​​​സ്‌​​​ക് ധ​​​രി​​​ച്ചെ​​​ത്തി​​​യ...
Read full story
തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ച് കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​യ്ക്കു​മെ​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട് ഒ​രാ​ഴ്ച ക​ഴി​യു​ന്ന​തി​നു മു​ന്‍​പ് എ​സ്എ​സ്കെ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ...
Read full story
.കോഴിക്കോട്: ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് മാർ  റെമിജിയോസ്...
Read full story
പത്തനംതിട്ട | ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. വാജി വാഹന വിഷയം മുന്‍നിര്‍ത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍...
Read full story
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന ആവശ്യവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. സര്‍വകക്ഷി യോഗത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ...
Read full story
കൊച്ചി | മെഡിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. പ്രശ്‌നത്തില്‍...
Read full story
റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡിന് സഹായ ഹസ്തവുമായി കേരളം

By ന്യൂസ് ഡെസ്ക് August 7, 2025
തിരുവനന്തപുരം | ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ സഹായ ഹസ്തവുമായി കേരളം കൂടെയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ അറിയിച്ചു. ആവശ്യമായ സഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും...
Read full story
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ...
Read full story
തിരുവനന്തപുരം: കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്...
Read full story