തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ...
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ രാജ്ഭവനിലെത്തി. ഗവർണറെ കണ്ടു. 15/05/21 ശനിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ് ഭവനിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ...
മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായി തലോജാ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം. ഇടത് കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച...
ഗ്രാമീണ ഇന്ത്യയിൽ കോവിഡ് -19 പകർച്ചവ്യാധി പടരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര പഞ്ചായത്തീ  രാജ്  മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും  കത്തയച്ചു.  കോവിഡ് 19 നെ ചെറുക്കുന്നതിന്, നും നേതൃത്വം നൽകുന്നതിനും പഞ്ചായത്തുകൾ /...
കണ്ണൂർ: ഇലക്ഷന്‍ കാലത്ത് ഉണ്ടാവുന്ന മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടി കലക്ടറുടെ കത്ത്.  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ 5420 ടണ്‍ മാലിന്യങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണ ബോര്‍ഡുകളും ബാനറുകളും...
തിരുവനന്തപുരം ജനുവരി 23: സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ യുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു....
ന്യൂഡല്‍ഹി ജനുവരി 2: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. രാജ്യനിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന്...
കൊല്‍ക്കത്ത ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്തയച്ചത്. ബിജെപി സര്‍ക്കാരില്‍...
ന്യൂഡല്‍ഹി ഡിസംബര്‍ 21: എയല്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എയര്‍ ഇന്ത്യ യൂണിയന്റെ കത്ത്. സ്വകാര്യ കമ്പനിക്ക് ഓഹരികള്‍ വിറ്റഴിക്കുന്നതിന് പകരം എല്‍&ടി, ഐടിസി എന്നിവയുടെ മാതൃകയില്‍ എയര്‍...
ന്യൂഡല്‍ഹി ഡിസംബര്‍ 13: നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഈ ജോലി ഏറ്റെടുക്കാം എന്ന് അറിയിച്ച് ജയിലിലേക്ക്...