ഇടുക്കി: പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു

February 7, 2022

ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പുതിയ പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പം നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ദേശീയ നിയമ സഹായ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണിത്.അധ്യാപകര്‍ …

ദേശീയ ബാലികാദിനം ആചരിച്ചു

January 25, 2022

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിതാശിശുവികസന വകുപ്പുമായി സഹകരിച്ചു ദേശീയ ബാലികാദിനം ആചരിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ. വിദ്യാധരൻ ഉദ്ഘാടനം  ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. സബിനാബീഗം അധ്യക്ഷത വഹിച്ചു.  ‘കുട്ടികളും …

തൃശ്ശൂർ: ക്വട്ടേഷൻ ക്ഷണിച്ചു

January 11, 2022

തൃശ്ശൂർ: തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ് ടാക്സി പെർമിറ്റുള്ള ഒരു കാർ (2014 ഉം അതിന് ശേഷമുള്ള മോഡൽ) മാസവാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/ …

നാഷണൽ ലോക്അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി

December 9, 2021

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 11ന് നടക്കുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് …

തൃശ്ശൂർ: ഇ ലോക് അദാലത്ത് നടത്തും

July 29, 2021

തൃശ്ശൂർ: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നാഷണല്‍ ലോക് അദാലത്ത് /ഇ ലോക് അദാലത്ത് സെപ്റ്റംബര്‍ 11 ന് നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എം എ സി ടി, സബ് കോടതി, മുന്‍സിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി …

തൃശ്ശൂർ: ഇ – ലോക് അദാലത്

July 1, 2021

തൃശ്ശൂർ: സംസ്ഥാനത്ത് നടപ്പാക്കി വരുന്ന കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയതിനാൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10 ശനിയാഴ്ച നടത്താനിരുന്ന ഇ – ലോക് അദാലത് ജൂലൈ 9 വെള്ളിയാഴ്ചത്തേക്ക് …

കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനം- പരിശീലനം നല്‍കി

June 22, 2021

കോഴിക്കോട്: അന്താരാഷ്ട യോഗ ദിന ആചരണത്തിന്റെ ഭാഗമായി കോഴിക്കോട്, മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ യോഗ പരിശീലനം നല്‍കി. കോഴിക്കോട് ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്സണുമായ പി.രാഗിണി ഉദ്ഘാടനം ചെയ്തു. …