
ഉത്തരാഖണ്ഡിൽ ആധിപത്യം ഉറപ്പാക്കി ബി.ജെ.പി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ആധിപത്യം ഉറപ്പാക്കി ബി.ജെ.പി. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ 47 സീറ്റുകളിൽ വ്യക്തമായ ലീഡുയർത്തിയാണ് ബി.ജെ.പി ചരിത്ര വിജയത്തിലേക്ക് കടക്കുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചിത്രം …