തേജസ് യുദ്ധവിമാനത്തിന്റെ സുപ്രധാന പരീക്ഷണം വിജയം

January 11, 2020

ന്യൂഡല്‍ഹി ജനുവരി 11: ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന് തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം വിജയകരമായി കപ്പലില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് പരീക്ഷണം നടന്നത്. …