ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് 33ാം തവണയും മാറ്റി സുപ്രീം കോടതി

October 20, 2022

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് 33ാം തവണയും മാറ്റി സുപ്രീം കോടതി. കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒക്ടോബര്‍ 20ന് എട്ടാമത്തെ കേസായാണ് ലാവ്ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രി …

ലാവ്ലിന്‍ കേസ് സുപ്രീം കോടതി അടുത്താഴ്ച പരിഗണിച്ചേക്കും

August 17, 2022

കൊച്ചി: എസ്.എന്‍.സി. ലാവ്ലിന്‍ കേസ് അടുത്താഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും. പുതിയ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചിരുന്നത്.കേസുകളുടെ പട്ടികയില്‍ ലാവ്ലിന്‍ കേസുമുണ്ട്. ചീഫ് ജസ്റ്റിസായശേഷം ബെഞ്ച് മാറുമോ എന്നു വ്യക്തമല്ല. അതിനാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കാനാണു …

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു, രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

April 6, 2021

ന്യൂഡൽഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് 06/04/21 ചൊവ്വാഴ്ച പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ചൊവ്വാഴ്ച നാലാമതായാണ് ജസ്റ്റിസ് യു.യു. ലളിത് …

ലാവ്‌ലിൻ കേസിൽ ക്രൈം നന്ദകുമാറിന്റെ മൊഴി ഇ ഡി 31/03/21 ബുധനാഴ്ച രേഖപ്പെടുത്തും

March 31, 2021

കൊച്ചി : എസ് എൻ സി ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ്. 31/03/21 ബുധനാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എൻസി …

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ 16/03/21 ചൊവ്വാഴ്ച ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍

March 16, 2021

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ 16/03/21 ചൊവ്വാഴ്ച ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍. ഇക്കാര്യം നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തെളിവുകളുമായി എത്തുമെന്നാണ് നന്ദകുമാര്‍ അറിയിച്ചിരിക്കുന്നത്. 2006 ല്‍ നന്ദകുമാര്‍ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സിന് നല്‍കിയ …

ലാവ്‌ലിന്‍ കേസില്‍ പരാതിക്കാരനായ ടിപി നന്ദകുമാര്‍ ഇഡിക്കുമുന്നില്‍ ഹാജരായി

March 6, 2021

കൊച്ചി: ലാവ്‌ലിന്‍ കേസിലെ പരാതിക്കാരനായ ടിപി നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുമ്പില്‍ ഹാജരായി. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി …

അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്നവര്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചെന്ന് കെ.സുരേന്ദ്രന്‍

February 24, 2021

കണ്ണൂര്‍: സംസ്ഥാനത്ത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് ലാവ്‌ലിന്‍ കേസ് അട്ടിമറിച്ചതിലൂടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് പിണറായിയെ സഹായിച്ചു. ഇതിന്റെ ഉപകാര സ്മരണയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനുളള പിന്തുണ. എ കെ ആന്റണിയും അന്ന് പ്രധാന …

ലാവ്‌ലിന്‍കേസ്‌ സുപ്രീം കോടതി ഫെബ്രുവരി 25ലേക്ക മാറ്റി

January 13, 2021

ന്യൂഡല്‍ഹി: സിബിഐ അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായ തുഷാര്‍മേത്ത ഹാജരാക്കഞ്ഞതിനെ തുടര്‍ന്ന്‌ ലാവ്‌ലിന്‍ കേസ്‌ അടുത്തമാസം 25 ലേക്ക്‌ മാറ്റി. ഇത്‌ ഇരുപതാം തവണയാണ്‌ കേസ്‌ മാറ്റുന്നത്‌. ജസ്‌റ്റീസ്‌ യുഎ ലളിതിന്റെ ബെഞ്ച്‌ കേസെടുത്തപ്പോഴാണ്‌ തുഷാര്‍മേത്ത സമരവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ്‌ജസ്‌റ്രീസിന്റെ ബെഞ്ചില്‍ …

ലാവ്‌ലിന്‍ കേസ്‌ ജസ്റ്റീസ്‌ രമണയുടെ ബെഞ്ചിലേക്ക ‌വീണ്ടും

September 1, 2020

ന്യൂ ഡല്‍ഹി: ലാവ്‌ലിന്‍ കേസ്‌ വീണ്ടും ജസ്റ്റീസ്‌ രമണയുടെ ബെഞ്ചിലേക്ക്‌ മാറ്റി. ജസ്റ്റീസ്‌ ലളിതിന്‍റെ ബെഞ്ചാണ്‌ മാറ്റിയത്‌. ജസ്റ്റീസുമാരായ യു.യു ലളിത്‌ ,സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ്‌ പരിഗണിക്കേണ്ടിയിരുന്നത്‌. പിണറായി വിജയന്‍. കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ്‌ എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ട്‌ ഹൈക്കോടതി …