നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ. …

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍ Read More

പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം : ഒരാള്‍ കൂടി പിടിയിലായി

ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ …

പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം : ഒരാള്‍ കൂടി പിടിയിലായി Read More

180 കിലോമീറ്റർ വേഗത കൈവരിച്ച് ഇന്ത്യൻ റെയിൽവേ

.ദില്ലി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയില്‍വേ മന്ത്രാലയം ..രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ പുറത്തിറക്കുന്നത്.2025 ജനുവരി 3 വെള്ളിയാഴ്ചായാണ് …

180 കിലോമീറ്റർ വേഗത കൈവരിച്ച് ഇന്ത്യൻ റെയിൽവേ Read More

സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് നീട്ടി ജില്ലാ ഭരണകൂടം

ലക്നൗ: മോസ്കില്‍ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം 2024 ഡിസംബർ പത്തുവരെ നീട്ടി. നേരത്തേ നവംബർ 30 ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്. 15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന് …

സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് നീട്ടി ജില്ലാ ഭരണകൂടം Read More

മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വൻ തീ പിടുത്തം : 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ലക്നൗ: ഉത്തർപ്രദേശിലെ ‌ ഝാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവംബർ 15 വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് …

മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വൻ തീ പിടുത്തം : 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം Read More

ഡേവിസ് കപ്പ് വിജയത്തോടെബൈ പറഞ്ഞ് ബൊപ്പണ്ണ

ലക്നൗ: ഡേവിസ് കപ്പ് ടെന്നിസ് കരിയറിലെ അവസാന മത്സരത്തില്‍ വിജയത്തോടെ രോഹന്‍ ബൊപ്പണ്ണയ്ക്കു മടക്കം. യുകി ഭാംബ്രിയുമൊത്ത് ഡബിള്‍സ് മത്സരത്തില്‍ ബൊപ്പണ്ണ വിജയം നേടിയ ലോക ഗ്രൂപ്പ്2 പോരാട്ടത്തില്‍ മൊറോക്കോയെ 4-1നു മറികടന്ന് ഇന്ത്യ ലോക ഗ്രൂപ്പ് 1 പ്ലേഓഫില്‍ കടന്നു.മൊറോക്കോയുടെ …

ഡേവിസ് കപ്പ് വിജയത്തോടെബൈ പറഞ്ഞ് ബൊപ്പണ്ണ Read More

.ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത .ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസ്

ലഖ്നൌ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അച്ഛനെ മർദിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസെടുത്തു.ഉത്തർപ്രദേശിലാണ് സംഭവം. 2023 ആഗസ്റ്റ് 28ന് ആണ് സംഭവം നടന്നതെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിജെപി …

.ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത .ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസ് Read More

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെഅക്രമി കുത്തിയത് 16 തവണ

ലക്‌നൗ: ബലാത്സംഗം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ അക്രമി കത്തികൊണ്ട് കുത്തിയത് 16 തവണ. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ കോത്വാലി ഏരിയയിലാണ് ക്രൂരസംഭവം നടന്നത്. പങ്കജ് റാവത്ത് എന്നയാളാണ് പ്രതി.ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ കുടുംബം …

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെഅക്രമി കുത്തിയത് 16 തവണ Read More

കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെവീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചനിലയില്‍

ലക്‌നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചു. താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാള്‍ വെടിയേറ്റു മരിച്ചത്. മന്ത്രിയുടെ മകന്റെ സുഹൃത്തായ ഇയാള്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൂടിയാണ്.സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മന്ത്രിയുടെ …

കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെവീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചനിലയില്‍ Read More

യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണാൻ സൂപ്പർതാരം രജനികാന്ത് ലക്നൗവിൽ

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണുമെന്ന് സൂപ്പർതാരം രജനികാന്ത്. വാർത്താ ഏജൻസിയോടാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 2023 ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട് …

യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണാൻ സൂപ്പർതാരം രജനികാന്ത് ലക്നൗവിൽ Read More