28 വർഷങ്ങൾക്കു ശേഷം ഒടുവിൽ വിധി. ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഗൂഢാലോചനാ കേസിൽ മുഴുവൻ പ്രതികളെയും വെറുതേ വിട്ടു, തകർത്തത് ആസൂത്രിതമല്ലെന്ന് കോടതി

September 30, 2020

ലക്നൗ: പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങുന്ന കേസിലാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ബുധനാഴ്ച (30/09/2020) വിധി പറഞ്ഞിരിക്കുന്നത്. ബാബറീ മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ലക്നൗ സി ബി ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഗൂഢാലോചന …