വയനാട്: ലേലം

June 24, 2021

വയനാട്: കോഴിക്കോട് -വൈത്തിരി -ഗൂഡല്ലൂര്‍ റോഡിലും വൈത്തിരി – തരുവണ റോഡിലും നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുളള ലേലം ജൂണ്‍ 28 ന് രാവിലെ 11.30 മുതല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ലക്കിടി സെക്ഷന്‍ ഓഫീസില്‍ നടക്കും.