സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം

കോ​​​ഴി​​​ക്കോ​​​ട്:ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സു​​​ര​​​ക്ഷ ഒരുക്കി ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം . ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​ടെ ഒ​​​റ്റ​​​യ്ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കുന്നതിനായി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​ഞ്ചു സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ …

സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം Read More

ഷൊര്‍ണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ് : ലോഡ്ജ് ഉടമ അറസ്റ്റിൽ

പാലക്കാട് | അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍. ഷൊര്‍ണൂര്‍ കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീര്‍ (57) ആണ് ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായത്. ലോഡ്ജ് ഉടമയ്ക്ക് പുറമേ ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, …

ഷൊര്‍ണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ് : ലോഡ്ജ് ഉടമ അറസ്റ്റിൽ Read More

മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി

കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി.കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജംഗ്ഷൻ ഡിവൈൻ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഹൈക്കോടതി ഭാഗത്ത് നന്ദാവൻ റെസിഡൻസിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരുമാണ് പിടയിലായത്. …

മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി Read More

ഗാസയില്‍ വ്യോമാക്രമണം : 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ഗാസ: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പലായനം ചെയ്യപ്പെട്ട പലസ്‌തീനികള്‍ താമസിക്കുകയായിരുന്ന ദക്ഷിണ ഗാസയിലെ സ്‌കൂളിന്‌ നേരെയാണ്‌ റോക്കറ്റ്‌ ആക്രമണം ഉണ്ടായത്‌. ഹമാസിന്റെ കമാന്‍ഡ്‌ സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന്‌ ഇസ്രയേല്‍ സൈന്യം അറിയിച്ചു.നേരത്തെ സ്‌കൂളായി …

ഗാസയില്‍ വ്യോമാക്രമണം : 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ Read More

സര്‍ക്കാര്‍ ഓഫീസില്‍ വനിത ജീവനക്കാരുടെ കോല്‍ക്കളി

പാലക്കാട്‌ : നൂറുണക്കിന്‌ ഫയലുകല്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോല്‍ക്കളിപരിശീലനം. ഔദ്യോഗിക കൃത്യ നിര്‍വഹണം മാറ്റിവച്ചാണ്‌ ഈ കോലുകളി അരങ്ങേറിയത്‌. പാലക്കാട്‌ ജിഎസ്‌ടി ഓഫീസിലെ വനിതാ ജീവനക്കാരാണ്‌ ജോലിസമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം നടത്തിയത്‌. കഴിഞ്ഞ ദിവസം …

സര്‍ക്കാര്‍ ഓഫീസില്‍ വനിത ജീവനക്കാരുടെ കോല്‍ക്കളി Read More

പത്തനംതിട്ട: സൗജന്യ പരിശീലനം

പത്തനംതിട്ട: പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 2270244, 2270243.

പത്തനംതിട്ട: സൗജന്യ പരിശീലനം Read More

സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ

മുംബൈ: സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആണ് സ്ത്രീകള്‍ക്ക് മാത്രമായി സര്‍വീസ് ഒരുക്കുന്നത്. നഗരത്തിലെ എഴുപതോളം റൂട്ടുകളിലായി നൂറോളം ബസുകളാണ് ഒരുക്കിയിരിക്കുന്നത്. അവയില്‍ എഴുപത് റൂട്ടുകളില്‍ …

സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ Read More

തിരുവനന്തപുരം: വാക്ക് ഇൻ ഇന്റർവ്യൂ 28ന്

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, …

തിരുവനന്തപുരം: വാക്ക് ഇൻ ഇന്റർവ്യൂ 28ന് Read More

തൃശ്ശൂർ: ജനറല്‍ ആശുപത്രിയില്‍ ടി എം ടി, കാത്ത് ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍

തൃശ്ശൂർ: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എച്ച് എം സി യുടെ കീഴില്‍ ഒരു ടി എം ടി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം), രണ്ട് കാത്ത് ലാബ് ടെക്‌നിഷ്യന്‍ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് …

തൃശ്ശൂർ: ജനറല്‍ ആശുപത്രിയില്‍ ടി എം ടി, കാത്ത് ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍ Read More

നാവികസേനയിലും വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി മാര്‍ച്ച് 17: നാവികസേനയില്‍ വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകള്‍ക്കും തുല്യത നല്‍കണം. കരസേനയിലും നാവികസേനയിലും സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചിന്‍റേതാണ് വിധി. …

നാവികസേനയിലും വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി Read More