കൊറോണ; കുവൈത്തില്‍ ഒരു മലയാളികൂടി മരിച്ചു.

കുവൈത്ത്‌: കുവൈത്തില്‍ കൊറോണ ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയാണ്. ബൈത്തുൽ ഖൈറിൻ മൂപ്പൻ മമ്മൂട്ടി (69). ഫർവാനിയ ആശുപത്രിയിൽ കൊറോണ ചികിത്സയിലായിരുന്നു. അബ്രാജ് എമിറേറ്റ്സ് സൂപ്പർമാർക്കറ്റ് ഉടമയാണ്. ഭാര്യ ഹഫ്സത്ത് കോറോത്ത് മക്കൾ സാലിഹ് ഖൈറുന്നിസ …

കൊറോണ; കുവൈത്തില്‍ ഒരു മലയാളികൂടി മരിച്ചു. Read More

പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ പിരിച്ചുവിടല്‍ ആരംഭിക്കും

കുവൈത്ത് : പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ കൂട്ട പിരിച്ചുവിടല്‍ ആരംഭിക്കും. കുവൈത്ത് മുനിസിപ്പാലിറ്റി 50 ശതമാനം വിദേശ തൊഴിലാളികളെ പിരിച്ചുവിടും. മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. …

പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ പിരിച്ചുവിടല്‍ ആരംഭിക്കും Read More

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി സി അഷ്‌റഫാണ് മരിച്ചത്. അഷ്റഫ് കോ- ഓപ്പറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു. അതേസമയം കുവൈത്തില്‍ പുതുതായി 1048 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ …

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. Read More

കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു.

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. ബ്ലഡ് ബാങ്കില്‍ ജോലിചെയ്തിരുന്ന സിസ്റ്റര്‍ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. തിരുവല്ല സ്വദേശിനിയാണ്. പത്തനംതിട്ട തിരുവല്ല പാറക്കാമണ്ണില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് മാത്തന്‍ വര്‍ഗീസ്. …

കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. Read More

കുവൈറ്റില്‍ നഴ്‌സ് മരിച്ച സംഭവം സംശയകരമെന്ന് പരാതി

കോട്ടയം: ഹോം നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞ സംഭവം സംശയകരമെന്നു പരാതി. കുവൈത്തില്‍ മരിച്ച കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്‌സ് സുമിയുടെ (37) മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കണമെന്നും മരണംസംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതിനല്‍കി. …

കുവൈറ്റില്‍ നഴ്‌സ് മരിച്ച സംഭവം സംശയകരമെന്ന് പരാതി Read More

കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: ശനിയാഴ്ച (09-05-2020) കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു. കപിക്കാട് സ്വദേശി ബെന്നി മാത്യു(51), മല്ലപ്പിള്ളി സ്വദേശി പ്രിന്‍സ് മാത്യു ജോസഫ് (33) എന്നിവരാണ് മരിച്ചത്. ബെന്നി മാത്യു ഹൃദയാഘാതം മൂലമാണ് മരിച്ചത്. മധുരവേലി കപിക്കാട് കുളത്തൂപറമ്പില്‍ ലൂക്കോ മത്തായിയുടെ മകനാണ്. …

കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു Read More

കുമരനെല്ലൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു; ഹൃദ്രോഗമോ കൊറോണയോ? മരണത്തില്‍ ദുരൂഹത; മൃതദേഹം വിട്ടു കിട്ടിയില്ല.

കുമാരനല്ലൂര്‍: സംക്രാന്തി സ്വദേശിനി ടി.ജെ സുമി (37) കുവൈറ്റില്‍ മരിച്ചു. പാറമ്പുഴ സംക്രാന്തി തെക്കനായില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും തങ്കമ്മയുടെയും മകളാണ് സുമി. മരണകാരണം ഹൃദ്രോഗമാണോ കൊവിഡ് 19 ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ദുരൂഹത നില്‍ക്കുന്നതിനാല്‍ മൃതദേഹം വിട്ടു കിട്ടിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് …

കുമരനെല്ലൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു; ഹൃദ്രോഗമോ കൊറോണയോ? മരണത്തില്‍ ദുരൂഹത; മൃതദേഹം വിട്ടു കിട്ടിയില്ല. Read More

അർബുദ രോഗിയായ മലയാളി ബാലികയെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു

കുവൈത്ത്: കുവൈത്തില്‍ ചികത്സയിലായിരുന്ന അര്‍ബുദ രോഗിയായ മലയാളി ബാലികയെ അടിയന്തര ചികിത്സക്കായി വ്യോമ സേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാര്‍ ആണ് പിതാവിനൊപ്പം ഡല്‍ഹിയിലേക്ക് വിമാനത്തിലെത്തിയത്. ഇന്ത്യയില്‍നിന്ന് കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കല്‍ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് സാധികയെ …

അർബുദ രോഗിയായ മലയാളി ബാലികയെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു Read More

ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി ഫെബ്രുവരി 24: കൊറോണ വൈറസ് (കൊവിഡ്-19) ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇറാനില്‍ ഇതുവരെ 12 …

ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു Read More