കുവൈത്ത്: കുവൈത്തില്‍ കൊറോണ ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയാണ്. ബൈത്തുൽ ഖൈറിൻ മൂപ്പൻ മമ്മൂട്ടി (69). ഫർവാനിയ ആശുപത്രിയിൽ കൊറോണ ചികിത്സയിലായിരുന്നു. അബ്രാജ് എമിറേറ്റ്സ് സൂപ്പർമാർക്കറ്റ് ഉടമയാണ്. ഭാര്യ ഹഫ്സത്ത് കോറോത്ത് മക്കൾ സാലിഹ് ഖൈറുന്നിസ മെഹറുന്നിസ്സ സിറാജുദ്ദീൻ മൃതദേഹം പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.
കൊറോണ; കുവൈത്തില്‍ ഒരു മലയാളികൂടി മരിച്ചു.
