തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയാകുന്നു; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് ആത്മഹത്യകള്‍ കുവൈത്തില്‍
കുവൈത്ത് സിറ്റി: തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയാകുന്നതിനാല്‍ കുവൈത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് ആത്മഹത്യചെയ്തു. മൂന്നാമത്തെയാള്‍ നേപ്പാള്‍ സ്വദേശിയാണ്. അഹ്മദി, വെസ്റ്റ് മിശ്രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം. അഹ്മദിയിലെ ഒഴിഞ്ഞ മുറിയില്‍ ഒരാളുടെ മൃതദേഹം കിടക്കുന്നുവെന്ന വിവരംലഭിച്ച പൊലീസുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. …
തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയാകുന്നു; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് ആത്മഹത്യകള്‍ കുവൈത്തില്‍ Read More