സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞഹമ്മദ് കുട്ടിയെ പുറത്താക്കി; നടപടി, തെരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം കണക്കിലെടുത്ത്

July 2, 2021

കോഴിക്കോട്: കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഐഎം നടപടിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും കരുഞ്ഞഹമ്മദ് കുട്ടിയെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ആരോപിച്ചാണ് നടപടി. എന്നാല്‍ നടപടിക്കെതിരെ കുഞ്ഞഹമ്മദ് കുട്ടി അപ്പീല്‍ നല്‍കി. 02/07/21 വെളളിയാഴ്ച രാവിലെയാണ് …