വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചു: നിഹാങ്കുകള്‍ കൊലപ്പെടുത്തിയ ലഖ്ബീര്‍ സിങ്ങിനെതിരേ കേസെടുത്തു

October 21, 2021

സിംഘു: സിംങ്കു അതിര്‍ത്തിയില്‍ വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചുവെന്നാരോപിച്ച് നിഹാങ്കുകള്‍ കൊലപ്പെടുത്തിയ ലഖ്ബീര്‍ സിങ്ങിനെതിരെ ഹരിയാന പോലിസ് കേസെടുത്തു. ഐപിസി 295-എ പ്രകാരം മതവികാരം വൃണപ്പെടുത്തിയതിനാണ് കേസെടുത്തത്. ലഖ്ബീറിനെതിരേ കേസെടുത്ത വിവരം എസ്പി വീരേന്ദ്ര സിങ് സ്ഥിരീകരിച്ചു. ലഖ്ബീര്‍ സിങ്ങിന്റെ പുറത്തുവന്ന വീഡിയോയിലെ സംഭവങ്ങളുടെ …

കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം

February 26, 2021

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. 26/02/21 വെള്ളിയാഴ്ചയാണ് കോടതി ജാമ്യ ഹർജി പരിഗണിച്ചത്. നോദീപ് കൗറിന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു. ജനുവരി പന്ത്രണ്ടിനാണ് ഹരിയാനയിലെ …