ശബരിമല തീർത്ഥാടകർക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

November 17, 2023

കുമളി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. കുമളിയില്‍ 12 കെഎസ്ആര്‍ടിസി ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 232 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസില്‍ 40 യാത്രക്കാരായാല്‍ യാത്ര ആരംഭിക്കും. നിലവിലുള്ള സര്‍വീസുകളെ ബാധിക്കാത്ത വിധത്തിലാകും പ്രത്യേക സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക. കുമളിയില്‍ …

രാത്രിയിൽ അരിക്കൊമ്പൻ പൂശാനംപെട്ടിക്കടുത്ത് ; ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി

June 1, 2023

കുമളി: വനത്തിനുള്ളിൽ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. 2023 മെയ് 31 ന് രാത്രിയിൽ ലഭിച്ച സിഗ്നൽ അനുസരിച്ച് പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റ‌ർ ഉൾവനത്തിലാണ് കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ് …

അരിക്കൊമ്പൻ ഫാൻസ് അസോസിയേഷനുമായി ഓട്ടോ ഡ്രൈവർമാർ

May 18, 2023

കുമളി : ‘കാടുകടത്തിയ’ കാട്ടാന അരിക്കൊമ്പന് നാട്ടിൽ ഫാൻസ് അസോസിയേഷൻ. ഇടുക്കി അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോ ഡ്രൈവർമാരാണ് അരിക്കൊമ്പനായി ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്. ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആവാസമേഖലയിൽ മനുഷ്യൻ കടന്നുകയറിയതാണ് ആനയെ ‘നാടുകടത്താൻ’ കാരണമായതെന്നാണ് ഇവരുടെ അഭിപ്രായം. ആനയെ …

പഠനവും സുരക്ഷയും ഉറപ്പാക്കി കുമളി മന്നാക്കുടിയിലെ ഓണ്‍ലൈന്‍ പഠന കേന്ദ്രം

July 9, 2020

ഇടുക്കി : കൊവിഡ് കാലത്ത് വിവിധ ആദിവാസി മേഖലകളിലും വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ വ്യാപൃതരാണ്. കുമളി ഗ്രാമപഞ്ചായത്തിലെ മന്നാക്കുടി കമ്മ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രത്തില്‍ 97 കുട്ടികളാണ് പുതിയ രീതിയില്‍ പഠനം നടത്തുന്നത്. മന്നാക്കുടി ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ …

പത്തനംതിട്ടയില്‍ നിന്ന് കുമളിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്

June 5, 2020

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 6.30 ന് കുമളിയിലേക്കും ഉച്ചയ്ക്ക് 1.30ന്  കുമളിയില്‍ നിന്നും പത്തനംതിട്ടയിലേക്കും ബസ് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 5.30 നു പത്തനംതിട്ടയില്‍ നിന്നും കുമളിയിലേക്കും …