
തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ അനുമതി
തിരുവനന്തപുരം ഏപ്രിൽ 18: തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരു ട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. …
തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ അനുമതി Read More