കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കോഴിക്കോട് മാര്‍ച്ച് 10: കോഴിക്കോട് കാരശ്ശേരി കാരമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷികള്‍ ചത്തത് ആശങ്കയ്ക്കിടയാക്കിയതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മാലാംകുന്ന് …

കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ Read More

പക്ഷിപ്പനി: റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു

കോഴിക്കോട് മാർച്ച് 7: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണം, റവന്യു, ആരോഗ്യം, വനം, ആഭ്യന്തരം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ അടങ്ങുന്നതാണ് ടീം. രോഗ നിയന്ത്രണത്തിന് ദേശീയ മാർഗ്ഗനിർദ്ദേശങ്ങനുസരിച്ചുള്ള തുടർ …

പക്ഷിപ്പനി: റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു Read More

കോഴിക്കോട് ബീച്ച് ആശുപത്രി ആധുനികവും ജനസൗഹാര്‍ദ്ദപരവുമെന്ന് മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട് ഫെബ്രുവരി 29: അടിസ്ഥാന സൗകര്യങ്ങളുടെ മികവു കൊണ്ട് കോഴിക്കോട് ബീച്ച് ആശുപത്രി ആധുനികവും ജനസൗഹാര്‍ദ്ദപരവുമാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.  സര്‍ക്കാര്‍ ആശുപത്രികളില്‍ നല്ല വൃത്തിയും വെടിപ്പുമുണ്ടായിരിക്കുക, ആധുനിക സൗകര്യങ്ങള്‍ ഉണ്ടാവുക, രോഗികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുക എന്നതാണ് …

കോഴിക്കോട് ബീച്ച് ആശുപത്രി ആധുനികവും ജനസൗഹാര്‍ദ്ദപരവുമെന്ന് മന്ത്രി കെ.കെ. ശൈലജ Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനം

കോഴിക്കോട് ഫെബ്രുവരി 14: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ കാസര്‍കോട് സ്വദേശികളെ മൃഗീയമായി മര്‍ദ്ദിച്ചശേഷം വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്തി. പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കാസര്‍കോട് ഉദുമ സ്വദേശികളായ …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനം Read More

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം തള്ളി ചൈനയില്‍ നിന്നെത്തിയ രണ്ട് കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്ക് പോയി

കോഴിക്കോട് ഫെബ്രുവരി 4: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച രണ്ട് പേര്‍ വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളാണ് സൗദി അറേബ്യയിലേക്ക് പോയത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ സൗദിയിലേക്ക് പോയത്. കോഴിക്കോട് നഗരത്തില്‍ …

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം തള്ളി ചൈനയില്‍ നിന്നെത്തിയ രണ്ട് കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്ക് പോയി Read More

കോഴിക്കോട് എച്ച്എംഡിസിയില്‍ ആറ് വയസുകാരന്‍ മരിച്ച നിലയില്‍

കോഴിക്കോട് ജനുവരി 25: കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കുകള്‍ കണ്ടതിനാല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയെ പരിചരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യ നീതി വകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം …

കോഴിക്കോട് എച്ച്എംഡിസിയില്‍ ആറ് വയസുകാരന്‍ മരിച്ച നിലയില്‍ Read More

എച്ച്1 എന്‍1: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍

കോഴിക്കോട് ജനുവരി 9: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യവകുപ്പ്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. എട്ട് സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി …

എച്ച്1 എന്‍1: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ Read More

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ്

കോഴിക്കോട് ജനുവരി 6: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോഴിക്കോടെത്തുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ്. 35 കിമീ നീളത്തില്‍ ഒരുലക്ഷം ആളുകളെ നിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന …

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് Read More

ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി വിജ്ഞാപനം പുറത്തിറക്കി കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് ഡിസംബര്‍ 31: ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ വിജ്ഞാപനം പുറത്തിറക്കി. നിലവാരമില്ലാത്തതോ ഗുണമേന്മ കുറഞ്ഞതോ ആയ ഭക്ഷണം വില്‍കുന്ന ഹോട്ടലുകളെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തും. 19 ഇരിപ്പിടങ്ങളില്‍ കൂടുതലുള്ള ഹോട്ടലുകളില്‍ ശൗചാലയം ഉറപ്പാക്കണം. തദ്ദേശീയ സംസ്കാരത്തിന്റെ ഭാഗമായ …

ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി വിജ്ഞാപനം പുറത്തിറക്കി കോഴിക്കോട് കോര്‍പ്പറേഷന്‍ Read More

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു

കോഴിക്കോട് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപമുണ്ട്. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ഇരുന്നൂറിലേറെ ഇതര …

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു Read More