റിപ്പോര്‍ട്ട്
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ എത്തുമെന്ന് റിപ്പോർട്ട്: കോഴിക്കോട് വൻ സുരക്ഷ
By ന്യൂസ് ഡെസ്ക്
•
March 30, 2020
കോഴിക്കോട് മാർച്ച് 30: അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ എത്തുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി. അതിഥിത്തൊഴിലാളിക്കൾക്കായി ട്രെയിൻ സൗകര്യം ഒരുക്കിയതായി വ്യാജ സന്ദേശം പ്രചരിച്ചതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിലെ എല്ലാ പ്രധാനയിടങ്ങളിലും കാവൽ ശക്തമാക്കി. ഞായറാഴ്ച...
Read full story







