
റിപ്പോര്‍ട്ട്
ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 7, 2020
കോഴിക്കോട് : ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കൊടുവള്ളി കരിപ്പറമ്പ് തുടിയേരി കണ്ടിയില്‍ ബഷീര്‍ (35)ആണ് മരിച്ചത്. കൂടത്തായിയിലെ മുല്ല സോപ്പ് കമ്പനിയുടെ പാര്‍ട്ണര്‍ ആണ് ബഷീര്‍. ബഷീറിന്റെ ബന്ധുക്കളും ഏകരൂല്‍ സ്വദേശികളുമായ അബു, ഹാരിസ്...
Read full story










