തിരുവനന്തപുരം: നോക്കുകൂലിക്കും മിന്നൽ പണിമുടക്കിനുമൊപ്പം ഇല്ല; ഉത്പാദന ക്ഷമത വർധിപ്പിക്കാൻ നടപടി

September 6, 2021

*വ്യവസായ വളർച്ചക്കും തൊഴിൽ സൃഷ്ടിക്കും സർക്കാരിന് പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകൾതിരുവനന്തപുരം: നോക്ക്കൂലിയും മിന്നൽ പണിമുടക്കും ഉൾപ്പെടെ വ്യവസായ രംഗത്ത് നിലവിലുള്ള അരാജക പ്രവണതകൾ അവസാനിപ്പിക്കുന്നതിന് മുൻ കൈയെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. വ്യവസായ വളർച്ചയെ തടസപ്പെടുത്തുന്ന രീതികൾ അവസാനിപ്പിക്കുന്നതിനൊപ്പം തൊഴിലാളികളുടെ ഉത്പാദന …

തിരുവനന്തപുരം: പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ്

June 22, 2021

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. മികച്ച പൊതുമേഖലാ സ്ഥാപനം, …