കൊവിഡ് പ്രതിരോധ വാക്‌സിന്‍; 108 ആളുകളിലെ പരീക്ഷണം വിജയം

May 24, 2020

ന്യൂഡല്‍ഹി: 108 ആളുകളില്‍ നടത്തിയ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ് എന്‍കോവ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷം പേരും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട് …

മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി രോഗമുക്തി

April 17, 2020

തിരുവനന്തപുരം: ലോകത്ത് ദിനം പ്രതി കോവിഡ് 19 ബാധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് …

കോവിഡ് 19: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി

March 10, 2020

തിരുവനന്തപുരം മാര്‍ച്ച് 10: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. എസ്എസ്എല്‍സി, ഹയര്‍ …

കോവിഡ് 19: സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

March 10, 2020

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് ഇന്ന് മാത്രം ആറുപേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ …

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

March 10, 2020

പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണ ത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മാത്രം രോഗം …

കോവിഡ് 19: സംസ്ഥാന വ്യാപകമായി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

March 10, 2020

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വ്യാപകമായി പൊതുപരിപാടികളെല്ലാം മാറ്റിവെക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് …

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

March 10, 2020

പത്തനംതിട്ട മാര്‍ച്ച് 10: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയ ആള്‍ക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ഉള്‍പ്പടെ …

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടു വയസുകാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

March 10, 2020

പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ രണ്ടുവയസ്സുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നിലവില്‍ അഞ്ചുപേര്‍ക്കാണ് പത്തനംതിട്ടയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ …

കോവിഡ് 19: അതീവ ജാഗ്രത തുടരുന്നു, രണ്ടു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

March 10, 2020

കാസർഗോഡ് മാർച്ച് 10: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ  രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍  ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. രണ്ടു പേര്‍ ആശുപത്രിയിലും 107 …

കൊറോണ: അതിജീവനത്തിന്റെ പാഠങ്ങൾ അറിയാൻ തെലുങ്കാന സംഘം ആലപ്പുഴയില്‍

March 7, 2020

ആലപ്പുഴ മാർച്ച് 7: കൊറോണ അതിജീവനത്തിന്റെ ജില്ലയിലെ പാഠങ്ങൾ അറിയാൻ തെലുങ്കാന  സർക്കാർ നിയോഗിച്ച ആരോഗ്യ വകുപ്പിന്റെ ഉന്നത  സംഘം ആലപ്പുഴയില്‍ എത്തി. കഴിഞ്ഞ ദിവസം  സംസ്ഥാനത്തെത്തിയ സംഘം ശനിയാഴ്ച ഉച്ചയോടെ കളക്ട്രേറ്റിലെത്തി ജില്ല കളക്ടര്‍ എം.അഞ്ജനയുമായി കൂടിക്കാഴ്ച നടത്തി. ജില്ലയില്‍ …