ദേശീയ ശാസ്ത്രദിനാചരണം: കൊവിഡ് 19 ജില്ലാതല ബോധവല്‍ക്കരണ ക്ലാസ്സും പ്രശ്‌നോത്തരിയും നടത്തി

March 2, 2020

കണ്ണൂർ മാർച്ച് 2: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, സര്‍ സയ്യിദ് കോളേജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ആന്റ് എണ്‍വയേണ്‍മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല കൊറോണ ബോധവല്‍ക്കരണ ക്ലാസ്സും …

ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു

March 2, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 2: ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി …

കൊറോണ ലക്ഷണമെന്ന് സംശയം: യുവാവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു

March 2, 2020

കാസർഗോഡ് മാർച്ച് 2: ലിബിയയില്‍ നിന്നും വന്ന  യുവാവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയുമുള്ളതിനാലും യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു യുവാവുമായി കുറച്ചു സമയം സമ്പര്‍ക്കം ഉള്ളതിനാല്‍ മുന്‍കരുതലിനന്റെ ഭാഗമായും കൊറോണ സംശയ സാധ്യത …