കൊറോണ വൈറസ് ബാധ: കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 52 പേര്‍

March 7, 2020

കാസർഗോഡ് മാർച്ച് 7: കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ 52 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ …

കൊവിഡ് 19: ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ശൈലജ

March 6, 2020

തിരുവനന്തപുരം മാര്‍ച്ച് 6: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ പേരില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ പരിഭ്രാന്തി ഉണ്ടാകും. ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തിലും ഇതേ …

കോവിഡ് 19: കാസർഗോഡ് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍

March 6, 2020

കാസർഗോഡ് മാർച്ച് 6: കൊറോണ വൈറസ് (കോവിഡ്-19) വിവിധ ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയില്‍  അതീവ ജാഗ്രത  പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന കോവിഡ്-19 ജില്ലാതല പ്രതിരോധ സമിതി യോഗം തീരുമാനിച്ചു. …

കൊവിഡ് 19: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു

March 5, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 5: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു. ഉച്ചക്കോടിക്കായി ബ്രസിലിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെല്‍ജിയം-ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നും ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ …

രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

March 5, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 5: രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നതായും എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കാന്‍ തീരുമാനമായതായും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യത്ത് കൂടുതല്‍ …

സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ: 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

March 5, 2020

തിരുവനന്തപുരം മാർച്ച് 5: 73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 438 പേർ വീടുകളിലും 31 …

കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു

March 4, 2020

ബാഗ്ദാദ് മാർച്ച് 4: വടക്കുകിഴക്കൻ ഇറാഖ് പ്രവിശ്യയായ സുലൈമാനിയയിൽ ബുധനാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ച 70 കാരൻ മരിച്ചു.കൊറോണ വൈറസ് ബാധിച്ചു ഇറാഖിലെ നിന്നുള്ള ആദ്യത്തെ മരണമാണിതെന്ന് കുർദിസ്ഥാനിലെ അർദ്ധ സ്വയംഭരണ പ്രദേശത്തെ സുലൈമാനിയയുടെ ആരോഗ്യ അതോറിറ്റിയിൽ നിന്നുള്ള സബാഹൗറാമി …

കോവിഡ് 19; ജാഗ്രത തുടരണമെന്ന് അരോഗ്യ വകുപ്പ്

March 4, 2020

മലപ്പുറം മാർച്ച് കോവിഡ്-19 രോഗബാധ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ …

രാജ്യത്ത് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

March 4, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 4: ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് മൂന്ന് കൊവിഡ് കേസുകളില്‍ ഒന്ന് …

ആശങ്ക ഒഴിഞ്ഞു:കാസർഗോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് കൊറോണ ഇല്ല

March 3, 2020

കാസർഗോഡ് മാർച്ച് 3: കൊറോണ ( കൊവിഡ് 19) യുണ്ടെന്ന് സംശയിച്ച്  കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിയയില്‍ നിന്നും വന്ന  യുവാവിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ ഇല്ലെന്ന് കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ …