കോസ്‌വേകള്‍ക്ക് പകരം പുതിയ പാലങ്ങള്‍: നിര്‍മ്മാണ നടപടികള്‍ക്ക് തുടക്കം

പത്തനംതിട്ട: ഏയ്ഞ്ചല്‍വാലി, അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി എന്നീ മൂന്ന് കോസ്‌വേകള്‍ക്ക് പകരം പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പാലങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ സര്‍വേ നടപടികളാണ് ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച ഏയ്ഞ്ചല്‍വാലി കോസ്‌വേയ്ക്ക് പകരം പാലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ സര്‍വേ …

കോസ്‌വേകള്‍ക്ക് പകരം പുതിയ പാലങ്ങള്‍: നിര്‍മ്മാണ നടപടികള്‍ക്ക് തുടക്കം Read More